ഫിഗ്ഗെ ആർട്ട് മ്യൂൂസിയം
ഫിഗ്ഗെ ആർട്ട് മ്യൂസിയം ഐയവയിലെ ഡാവെൻപോർട്ടിൽ സ്ഥിതിചെയ്യുന്ന ഒരു ആർട്ട് മ്യൂസിയമാണ്. സാധാരണയായി അറിയപ്പെടുന്നതു പോലെ, ഒരു വിജ്ഞാനകോശ സ്വഭാവമുള്ള ശേഖരമുള്ള ഈ ആർട്ട് മ്യൂസിയം, കിഴക്കൻ അയവയിലേയും പടിഞ്ഞാറൻ ഇല്ലിനോയി മേഖലയിലേയും ഒരു പ്രധാന ആർട്ട് മ്യൂസിയമായി പ്രവർത്തിക്കുന്നു. അനേകം ഉന്നതവിദ്യാഭ്യാസ പരിപാടികൾക്ക് കലാവസതുക്കൾക്കായുള്ള ആശ്രയകേന്ദ്രമായും കലാവസ്തുക്കളുടെ ശേഖരണ ഹബ് എന്ന നിലയിലും നിരവധി പ്രാദേശിക സർവകലാശാലകളുമായും കോളേജുകളുമായും ഇഴുകിച്ചേർന്ന് ഫിഗ്ഗെ ആർട്ട് മ്യൂസിയം പ്രവർത്തിക്കുന്നു. മ്യൂസിയം ദിവസവും രാവിലെ 10:00 മുതൽ വൈകിട്ട് 5:00 വരെ തുറന്നിരിക്കും. ഞായറാഴ്ച ഒഴികെ 12:00 p.m. - 5:00 പി.എം.[1]
സ്ഥാപിതം | 1928; in present location since 2005 |
---|---|
സ്ഥാനം | 225 W. 2nd Street, Davenport, Iowa, US |
Visitors | 76,688 (2006) |
Director | Tim Schiffer |
Architect | David Chipperfield |
വെബ്‌വിലാസം | www |
അവലംബം
തിരുത്തുക- ↑ "Figge Art Museum". Retrieved 2022-11-10.