ഫാർമേഴ്സ്‍വിൽ (കാലിഫോർണിയ)
അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്ത് ടുലെയർ കൗണ്ടിയിൽ സാൻ ജോവാക്വിൻ താഴ്‍വരയിൽ സ്ഥിതിചെയ്യുന്ന ഒരു പട്ടണമാണ് ഫാർമേഴ്സ് വിൽ. വിസാലിയയുടെ തൊട്ടു കിഴക്കു ഭാഗത്തായിട്ടാണ് ഇതിന്റെ സ്ഥാനം. 2000 ലെ സെൻസസിൽ 8,737 ആയിരുന്ന ഈ പട്ടണത്തിലെ ജനസംഖ്യ 2010 ലെ സെൻസസിൽ 10,588 ആയി വർദ്ധിച്ചിരുന്നു.
Farmersville, California | |
---|---|
Motto(s): "The world is quiet here" | |
Location of Farmersville in Tulare County, California. | |
Coordinates: 36°18′4″N 119°12′27″W / 36.30111°N 119.20750°W | |
Country | അമേരിക്കൻ ഐക്യനാടുകൾ |
State | California |
County | Tulare |
Incorporated | October 5, 1960[1] |
• ആകെ | 2.26 ച മൈ (5.85 ച.കി.മീ.) |
• ഭൂമി | 2.26 ച മൈ (5.85 ച.കി.മീ.) |
• ജലം | 0.00 ച മൈ (0.00 ച.കി.മീ.) 0% |
ഉയരം | 358 അടി (109 മീ) |
(2010) | |
• ആകെ | 10,588 |
• കണക്ക് (2016)[4] | 10,735 |
• ജനസാന്ദ്രത | 4,754.21/ച മൈ (1,835.27/ച.കി.മീ.) |
സമയമേഖല | UTC-8 (Pacific) |
• Summer (DST) | UTC-7 (PDT) |
ZIP code | 93223 |
Area code | 559 |
FIPS code | 06-23616 |
GNIS feature IDs | 1652709, 2410485 |
വെബ്സൈറ്റ് | ഔദ്യോഗിക വെബ്സൈറ്റ് |
ഭൂമിശാസ്ത്രം
തിരുത്തുകഫാർമേർസ്വിൽ പട്ടണം സ്ഥിതിചെയ്യുന്ന അക്ഷാംശ രേഖാംശങ്ങൾ 36°18′4″N 119°12′27″W / 36.30111°N 119.20750°W (36.301169, -119.207603) ആണ്.[5] അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കനുസരിച്ച് ഈ നഗരത്തിന്റെ മൊത്തം വിസ്തീർണ്ണം 2.3 ചതുരശ്ര മൈൽ (6.0 ചതുരശ്ര കിലോമീറ്റർ) ആണ്. ഇതു മുഴുവനും കരഭൂമിയാണ്.
അവലംബം
തിരുത്തുക- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 19, 2017.
- ↑ "Farmersville". Geographic Names Information System. United States Geological Survey. Retrieved February 23, 2015.
- ↑ "Population and Housing Unit Estimates". Retrieved May 8, 2019.
- ↑ "US Gazetteer files: 2010, 2000, and 1990". United States Census Bureau. 2011-02-12. Retrieved 2011-04-23.