ഫാർനെബോഫ്ജാർഡെൻ ദേശീയോദ്യാനം
ഫാർനെബോഫ്ജാർഡെൻ ദേശീയോദ്യാനം (സ്വീഡിഷ്: Färnebofjärdens nationalpark)സ്റ്റോക്ഹോമിന് 140 കിലോമീറ്റർ (87 മൈൽ) വടക്കായി ഡലാൽവെൻ നദി വിലങ്ങനെ കടന്നു പോകുന്നതുമായ സ്വീഡനിലെ ഒരു ദേശീയോദ്യാനമാണ്. ഡലാർണ, ഗാവ്‍ലെബോർഗ്ഗ് കൌണ്ടികളുടെ അതിരുകൾക്കിടയിൽ, 10,100 ഹെക്ടർ (25,000 ഏക്കർ) പ്രദേശം ഈ ദേശീയോദ്യാനത്തിൽ ഉൾപ്പെടുന്നു, അതിൽ 4,110 ഹെക്ടർ (10,200 ഏക്കർ) ജലമയമായ പ്രദേശമാണ്.
Färnebofjärden National Park | |
---|---|
Färnebofjärdens nationalpark | |
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | Avesta, Sandviken, Heby and Sala Municipalities, Dalarna, Gävleborg, Uppsala and Västmanland Counties, Sweden |
Nearest city | Heby, Sandviken |
Coordinates | 60°11′N 16°46′E / 60.183°N 16.767°E |
Area | 101 കി.m2 (39 ച മൈ)[1] |
Established | 1998[1] |
Governing body | Naturvårdsverket |
Website | www.farnebofjarden.se |
അവലംബം
തിരുത്തുക- ↑ 1.0 1.1 "Färnebofjärden National Park". Naturvårdsverket. Archived from the original on 2013-03-27. Retrieved 21 December 2014.