വാഹനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പ്രതിപാദിക്കുന്ന ഒരു ആനുകാലിക പ്രസിദ്ധീകരണമാണ് ഫാസ്റ്റ് ട്രാക്ക്. മലയാള മനോരമ പ്രസിദ്ധീകരിക്കുന്ന ഈ മാസിക കോട്ടയത്തു നിന്നും പുറത്തിറങ്ങുന്നു.

ഫാസ്റ്റ് ട്രാക്ക് (മാസിക)
ഫാസ്റ്റ് ട്രാക്ക് (മാസിക)
ഗണംമാസിക
പ്രധാധകർമലയാള മനോരമ
രാജ്യംഇന്ത്യ
പ്രസിദ്ധീകരിക്കുന്ന പ്രദേശംകോട്ടയം
ഭാഷമലയാളം
വെബ് സൈറ്റ്http://efasttrack.manoramaonline.com

പുറം കണ്ണികൾ

തിരുത്തുക

മലയാള മനോരമ ഫാസ്റ്റ് ട്രാക്ക്