ഫാറ്റി ലിവർ
കരളിൽ അമിതമായി കൊഴുപ്പ് അടിഞ്ഞുകൂടുകയും കരൾകോശങ്ങൾ നശിപ്പിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ് ഫാറ്റി ലിവർ. കരൾ വീങ്ങുകയും കരൾകോശങ്ങൾക്ക് ദ്രവിക്കൽ സംഭവിക്കുകയും ചെയ്യുന്നു. കരൾ സിറോസിസിന് ഇത് കാരണമാകുന്നു. അമിതവണ്ണം, മദ്യപാനം, പ്രമേഹം എന്നിവയെല്ലാം ശരീരത്തിൽ കൊളസ്ട്രോൾ ഉയരുന്നതിന് കാരണമാകുന്നു. ചിട്ടയായ വ്യായാമവും ആഹാരനിയന്ത്രണവും കൊളസ്ട്രോൾ കുറയ്ക്കും. ചിലർക്ക് മരുന്നുകളാകും ഫലപ്രദം. ആകസ്മികമായോ മറ്റോ ഉദരാശയത്തിന്റെ അൾട്രാസൗണ്ട് സ്കാനിംഗ് നടത്തുമ്പോഴോ മറ്റോ ആണ് ഈ അവസ്ഥ കണ്ടെത്തപ്പെടുന്നത്. കരളിന്റെ ധർമ്മം പരിശോധിക്കുന്ന ലിവർ ഫംഗ്ഷൻ ടെസ്റ്റുകൾ രോഗവ്യാപനത്തെ മനസ്സിലാക്കാൻ സഹായിക്കുന്നു.
ഫാറ്റി ലിവർ |
---|
ഫാറ്റിലിവർ പ്രതിരോധമാർഗ്ഗങ്ങൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ കേരളാഫോക്കസ്സ് ലക്കം 2 പുസ്തകം1,പേജ് നമ്പർ 11 2012 ആഗസ്ററ്