ഒരു ഇറ്റാലിയൻ-അമേരിക്കൻ ചെസ്സ് ഗ്രാന്റ്‌മാസ്റ്റർ ആണ് ഫാബിയാനോ കരുവാനാ (Fabiano Caruana). (ജനനം 30 ജൂലൈ 1992). പലപ്പോഴും ലോകത്തിലെ രണ്ടാം നമ്പർ താരമായിട്ടുണ്ട്.

ഫാബിയാനോ കരുവാനാ
Fabiano Caruana 2013(2).jpg
Fabiano Caruana in 2013
മുഴുവൻ പേര്Fabiano Luigi Caruana
രാജ്യംUnited States
Italy (2005-2015)
ജനനം (1992-07-30) ജൂലൈ 30, 1992  (28 വയസ്സ്)
Miami, Florida, U.S.
സ്ഥാനംGrandmaster
ഫിഡെ റേറ്റിങ്2819 (നവംബർ 2020) 2794
ഉയർന്ന റേറ്റിങ്2844 (October 2014)
RankingNo. 5
Peak rankingNo. 2 (October 2014)

അവലംബംതിരുത്തുക

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ഫാബിയാനോ_കരുവാനാ&oldid=2363008" എന്ന താളിൽനിന്ന് ശേഖരിച്ചത്