കെ. കെ. വാസു രചിച്ച പുസ്തകമാണ് ഫസ്റ്റ് റാങ്ക്. "ഒരു ഗ്രാമീണ ബാലൻ വെല്ലുവിളികളെ അതിജീവിച്ച് പഠനത്തിൽ വിജയിയാവുന്ന കഥ. വിദ്യാർത്ഥികളിൽ ആത്മവിശ്വാസവും ആവേശവും ഉണർത്തുന്ന നോവൽ". കേന്ദ്ര സർക്കാർ അവാർഡും ഭീമ ബാലസാഹിത്യ അവാർഡും ലഭിച്ചിട്ടുള്ള ഈ നോവൽ മലയാളത്തിലെ തന്നെ ആദ്യത്തെ സ്ക്കൂൾ നോവലാണ്. ഈ പുസ്തകം പ്രസിദ്ധീകരിച്ചത് ചിന്ത പബ്ലിഷേഴ്സ് ആണ്.[1]

ഫസ്റ്റ് റാങ്ക്
കർത്താവ്കെ. കെ. വാസു
രാജ്യംഇന്ത്യ
ഭാഷമലയാളം
വിഷയംമലയാളം
സാഹിത്യവിഭാഗംവായന
പ്രസാധകർചിന്ത പബ്ലിഷേഴ്സ്
പ്രസിദ്ധീകരിച്ച തിയതി
2014
ഏടുകൾ88
ISBN938390301-5

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഫസ്റ്റ്_റാങ്ക്&oldid=2527268" എന്ന താളിൽനിന്ന് ശേഖരിച്ചത്