ഫലകത്തിന്റെ സംവാദം:Unsigned
Latest comment: 17 വർഷം മുമ്പ് by Sadik khalid
പിന്മൊഴി തന്നെയാരുന്നു ഭംഗി. അല്ലെങ്കിൽ അഭിപ്രായം എന്നോ മറ്റോ ഇടാമായിരുന്നു --സാദിക്ക് ഖാലിദ് 09:40, 23 ഒക്ടോബർ 2007 (UTC)
- സമ്വാദം താളില് മാത്രമല്ലേ ഈ ഫലകത്തിനു സ്കോപ്പുള്ളു? അതിനാല് പിന്മൊഴി എന്നുപയോഗീക്കുന്നതോ? ഈ കുറിപ്പിട്ടത് എന്നോ ഉപയോഗിക്കുന്നതാവും നല്ലതെന്ന് എന്റെ അഭിപ്രായം--പ്രവീൺ:സംവാദം 07:27, 25 ഒക്ടോബർ 2007 (UTC)
- ഈ കുറിപ്പിട്ടത് എന്നു മതിയെന്നാണ് എന്റെ അഭിപ്രായം--ഹിരുമോൻ 08:13, 25 ഒക്ടോബർ 2007 (UTC)
- വോട്ട് ചെയ്യുന്നത് കുറിപ്പാകുമോ? എല്ലാത്തിനും ചേരുന്ന ഒന്നായി തോന്നി യത് കൊണ്ടാണ് തിരുത്തൽ എന്നാക്കിയത്. കാരണം വിക്കിയിൽ നമ്മൾ ചെയ്യുന്നതെന്തും തിരുത്തൽ ആണല്ലോ.
- വേറെ ഒരു വഴി ഉള്ളത് വോട്ടിനു വേറെ ഒരു ഫലകം ഉണ്ടാക്കുക എന്നതാണ്. എങ്കിൽ പിന്നെ ഇത് കുറിപ്പ് എന്നോ അഭിപ്രായം എന്നോ ആക്കാം. പക്ഷെ പിന്മൊഴി വേണ്ട എന്നാണ് എന്റെ അഭിപ്രായം.--Shiju Alex 08:26, 25 ഒക്ടോബർ 2007 (UTC)
- ഈ അഭിപ്രായം ഇട്ടത് / ഈ അഭിപ്രായം രേഖപ്പെടുത്തിയത് എന്നോ മറ്റോ? --സാദിക്ക് ഖാലിദ് 08:37, 25 ഒക്ടോബർ 2007 (UTC)