ഫലകത്തിന്റെ സംവാദം:Merge
Latest comment: 16 വർഷം മുമ്പ് by Shijualex
ഇത് നേരത്തെ മലയാളത്തിലായിരുന്നില്ലേ? [1] --ഷാജി 16:37, 23 ജൂലൈ 2008 (UTC)
- ഇന്റെര്വിക്കി വാൻഡിലസം ആണെന്നു തോന്നുന്നു. പക്ഷെ എന്തേ ആരുടേയും കണ്ണിൽ പെടാതെ പോയി. ഇനി വല്ല ബോട്ടുമാണോ.--Shiju Alex|ഷിജു അലക്സ് 16:43, 23 ജൂലൈ 2008 (UTC)
വാൻഡലിസമല്ല, അപ്ഡേറ്റ് ചെയ്യാൻ ശ്രമിച്ചതാ. പുള്ളീടെ തിരുത്തുകൾ പരിശോധിച്ചാൽ മനസിലാകും --സാദിക്ക് ഖാലിദ് 17:00, 23 ജൂലൈ 2008 (UTC)
ഫലകം:Merge, ഫലകം:Mergeto, ഫലകം:Mergefrom ഇതിന്റെ മൂന്നിന്റേയും ഉപയോഗം കൃത്യമായി നിർവചിച്ച് ആവശ്യമില്ലാത്ത ഫലകം ഒഴിവാക്കണം. ഫലകം:Merge ആവശ്യമില്ലെന്നാണു തോന്നുന്നത്. --Shiju Alex|ഷിജു അലക്സ് 06:00, 17 സെപ്റ്റംബർ 2008 (UTC)