ആരും തല്ലാൻ വരരുതേ! പാണ്ഡവർക്ക് ടെമ്പ്ലേറ്റ് കൊടുത്തപ്പോൾ കൌരവർക്ക് കൊടുത്തില്ലെങ്കിൽ ഇനിയും ഒരു മഹാഭാരത യുദ്ധത്തിനു കൂടി സാധ്യത ഉണ്ട്.

ഇതു മൊത്തം മലയാളീകരിക്കാനുണ്ട് പതുക്കെ ചെയ്യാം.

പക്ഷെ ഇതിൽ ഒരു 10-15 ആൾക്കാരെകുറിച്ച് മാത്രമേ എന്തെങ്കിലും എഴുതാൻ കാണൂ. അതിലാൽ ബാക്കിയുള്ളവരെ ഒഴിവാക്കണോ. ഇക്കാര്യത്തിൽ ഒരു അഭിപ്രായ സമന്വയം ആവശ്യമാണ്. --Shiju Alex 08:11, 5 മാർച്ച് 2007 (UTC)Reply

ഇംഗ്ലീഷ് വിക്കിയിൽ നിന്ന് തന്നെ പകർത്തുക 101ഉം :) --  ജിഗേഷ്  ►സന്ദേശങ്ങൾ  08:13, 5 മാർച്ച് 2007 (UTC)Reply

അവിടെ ഇങ്ങനെ ഒരു ടെമ്പ്ലേറ്റേ ഇല്ല. ഇതു ഞാൻ തന്നെ ഉണ്ടാക്കിയതാ. ഇതിൽ 101 പേരും ഉണ്ട്--Shiju Alex 08:15, 5 മാർച്ച് 2007 (UTC)Reply

"https://ml.wikipedia.org/w/index.php?title=ഫലകത്തിന്റെ_സംവാദം:Kauravas&oldid=652573" എന്ന താളിൽനിന്ന് ശേഖരിച്ചത്
"Kauravas" താളിലേക്ക് മടങ്ങുക.