ഫലകത്തിന്റെ സംവാദം:Infobox Ayurmedplants/വിവരണം
Latest comment: 17 വർഷം മുമ്പ് by Sugeesh
ഇതൊരു വലിയ ഫലകമല്ലേ?. വിപാകം എന്നാലെന്ത്? വിപാകം മാത്രമല്ല എല്ലാ ആയുർവേദത്തിലുപയോഗിക്കുന്ന പദങ്ങൾക്കും മലയാളത്തിൽ അർത്ഥമോ വിശദീകരണമോ നൽകണം എന്നും അഭിപ്രായമുണ്ട്.--സുഗീഷ് 18:13, 12 നവംബർ 2007 (UTC)