ഫലകത്തിന്റെ സംവാദം:തെളിവ്
(ഫലകത്തിന്റെ സംവാദം:Fact എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Latest comment: 12 വർഷം മുമ്പ് by Shijualex in topic കടുകട്ടി വേണോ?
ഈ ഫലകം താളുകളില്‍ ഉപയോഗിക്കുമ്പോള്‍ ഫലകം ചേര്‍ത്തതിനു ശേഷമുള്ള ഭാഗം അടുത്ത വരിയിലേക്ക് പോകുന്നു. വാചകങ്ങള്‍ക്കിടയിലാണ് തെളിവ് ചോദിച്ചതെങ്കില്‍ വാചകത്തിലെ വാക്കുകള്‍ തമ്മിലുള്ള സ്പേസ് കാരണം വിക്കി ശൈലി നഷ്ടപ്പെടുകയും ചെയ്യുന്നു. ആരെങ്കിലും ശരിയാക്കുമല്ലോ? പുതിയ മാറ്റങ്ങള്‍ക്ക് ശേഷമാണ് ഈ പ്രശ്നം എന്ന് തോന്നുന്നു--അനൂപന്‍ 09:22, 30 മേയ് 2008 (UTC)
ശരിയാക്കിയിട്ടുണ്ട് --സാദിക്ക് ഖാലിദ് 10:30, 30 മേയ് 2008 (UTC)
കടുകട്ടി വേണോ? തിരുത്തുക
തെളിവ് എന്നല്ലേ ഈ ഫലകത്തിന്റെ പേര്? അപ്പോൾപ്പിന്നെ [അവലംബം ആവശ്യമാണ്] എന്നതിനേക്കാൾ [തെളിവ് വേണം] എന്നതല്ലേ കൂടുതൽ നല്ലത്? --പ്രിൻസ് മാത്യു ..എന്നാ പറയാനാ..? 12:31, 20 ഫെബ്രുവരി 2011 (UTC)
- 2 വർഷം മുൻപ് അങ്ങനെ ആയിരുന്നു. അന്ന് വളരെയധികം പേർ തെളിവ് ചോദിക്കാൻ ഇതെന്താ പോലീസാണോ എന്ന് ചോദിച്ചാണു് അത് മാറ്റിച്ചത്. ഈ ഫലത്തിന്റെ ഉദ്ദേശം തക്കാതായ അവലംബം (റെഫെറൻസ്) ചേർപ്പിക്കുക എന്നതിനാൽ ഇപ്പൊഴത്തേതാണു് നല്ലതെന്ന് എന്റെ അഭിപ്രായം. --ഷിജു അലക്സ് 13:42, 20 ഫെബ്രുവരി 2011 (UTC)