ഫലകത്തിന്റെ സംവാദം:EMSpectrum
ഈ താളിലെ ഓറഞ്ച്(നിറം) ലിങ്ക് ഓറഞ്ച്(പഴം)ത്തിലേയ്ക്കാണ് പോകുന്നത്.ഓറഞ്ചിന് ഒരു നാനാർഥതാളുണ്ടാക്കിയിട്ടുണ്ട്...ഇനിയെന്താ ചെയ്യണ്ടതെന്ന് അറിയാൻ വയ്യ!!!--ശ്രുതി 08:49, 14 ഓഗസ്റ്റ് 2008 (UTC)
ശ്രുതിക്ക് ഓറഞ്ച് എന്ന നിറത്തെക്കുറിച്ച് കുറച്ച് വിവരങ്ങൾ എഴുതാമോ. അപ്പോ രണ്ടു ലേഖനം കിട്ടും.--Shiju Alex|ഷിജു അലക്സ് 08:51, 14 ഓഗസ്റ്റ് 2008 (UTC)
- ഓറഞ്ച് (നിറം) എഴുതിയിട്ടുണ്ട്....--ശ്രുതി 09:05, 14 ഓഗസ്റ്റ് 2008 (UTC)
ഫലകം:EMSpectrum എന്ന വിഷയത്തിൽ ചർച്ച ആരംഭിക്കുക
വിക്കിപീഡിയ പദ്ധതിയിൽ എപ്രകാരം ഉള്ളടക്കം നിർമ്മിക്കാമെന്നും മെച്ചപ്പെടുത്താമെന്നും മറ്റുള്ളവരുമായി ചർച്ച ചെയ്യാനുള്ള വേദിയാണ് സംവാദത്താളുകൾ. ഫലകം:EMSpectrum ലേഖനം മെച്ചപ്പെടുത്താനുള്ള ചർച്ച ഈ താളിൽ താങ്കൾക്ക് ആരംഭിക്കാവുന്നതാണ്.