ഫലകത്തിന്റെ സംവാദം:DatelineEntry
ചരിത്രരേഖയിലെ ഓരോ തീയതിയും ഓരോ പേജായി ഉൾപ്പെടുത്തുമ്പോൾ ഉപയോഗിക്കാവുന്ന പൊതു ഫലകമാണിത്. ഈ ഫലകമുപയോഗിച്ചാൽ എല്ലാ പേജുകൾക്കും പൊതുസ്വഭാവം കൈവരിക്കാനാകും. ഈ ഫലകം എങ്ങനെ ഉപയോഗപ്പെടുത്താം എന്ന് താഴെ ഉദാഹരണ സഹിതം കാണിച്ചിരിക്കുന്നു. ആദ്യം കാണുന്ന സൂത്രവാക്യങ്ങൾ അതുപോലെ പകർത്തി നിങ്ങൾ ഉദ്ദേശിക്കുന്ന പേജിൽ പേസ്റ്റ് ചെയ്യുക. ഓരോ സമചിഹ്നത്തിന്റെയും മൂല്യം(ഉള്ളടക്കം) രേഖപ്പെടുത്തുക. ജനുവരി 30 ഈ ഫലകമുപയോഗിച്ച് എങ്ങനെ പേജാക്കിയിരിക്കുന്നു എന്ന് രണ്ടാമത്തെ ബോക്സിൽ കാണാം.
{{DatelineEntry| PAGENAME = | Day = | Month Template = | ചരിത്രസംഭവങ്ങൾ = | ജന്മദിനങ്ങൾ = | ചരമവാർഷികങ്ങൾ = | മറ്റു പ്രത്യേകതകൾ = | }}
{{DatelineEntry| PAGENAME = ജനുവരി 30| Day = 30| Month Template = JAN 2006| ചരിത്രസംഭവങ്ങൾ = *1933 - [[അഡോൾഫ് ഹിറ്റ്ലർ]] ജർമ്മനിയുടെ ചാൻസലറായി ചുമതലയേറ്റു. *1948 - [[ഇന്ത്യ|ഇന്ത്യൻ]] സ്വാതന്ത്ര്യ സമര നായകൻ [[മഹാത്മാ ഗാന്ധി]] ഹിന്ദു തീവ്രവാദി [[നാഥുറാം ഗോഡ്സേ|നാഥുറാം ഗോഡ്സേയുടെ]] വെടിയേറ്റു മരിച്ചു.| ജന്മദിനങ്ങൾ = * സി. സുബ്രഹ്മണ്യം, ഇന്ത്യൻ ഹരിത വിപ്ലവകാലത്തെ കേന്ദ്ര കൃഷിമന്ത്രി.| ചരമവാർഷികങ്ങൾ = *1948 - മഹാത്മാ ഗാന്ധി.| മറ്റു പ്രത്യേകതകൾ = *ഇന്ത്യയിൽ ഈ ദിവസം രക്തസാക്ഷി ദിനമായി ആചരിക്കുന്നു. | }}
ഫലകം:DatelineEntry എന്ന വിഷയത്തിൽ ചർച്ച ആരംഭിക്കുക
വിക്കിപീഡിയ പദ്ധതിയിൽ എപ്രകാരം ഉള്ളടക്കം നിർമ്മിക്കാമെന്നും മെച്ചപ്പെടുത്താമെന്നും മറ്റുള്ളവരുമായി ചർച്ച ചെയ്യാനുള്ള വേദിയാണ് സംവാദത്താളുകൾ. ഫലകം:DatelineEntry ലേഖനം മെച്ചപ്പെടുത്താനുള്ള ചർച്ച ഈ താളിൽ താങ്കൾക്ക് ആരംഭിക്കാവുന്നതാണ്.