ഫലകത്തിന്റെ സംവാദം:പൂർണ്ണമാസദിനങ്ങൾ

Latest comment: 17 വർഷം മുമ്പ് by Vssun

ക്രിസ്തുവര്‍ഷത്തിലെ എന്നത് ശരിയാണോ? ക്രിസ്തുവര്‍ഷം എന്നത് 2007 വര്‍ഷങ്ങള്‍ക്കു മുന്‍പു തുടങ്ങിയതാണ്. അതിനു മുന്‍പേ ഈ മാസങ്ങളും ദിവസങ്ങളും നിലവിലുണ്ടായിരുന്നു.--Vssun 17:21, 31 ജനുവരി 2007 (UTC)Reply

ഹാ, ഇതങ്ങനെ നീലയായി. ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. കുറേയെണ്ണത്തില്‍ ചരിത്ര സംഭവങ്ങള്‍ 1,2 എണ്ണമൊക്കെയേയുള്ളൂ. അല്പം കൂടി ചേര്‍ക്കണം--117.196.165.126 07:48, 29 ഓഗസ്റ്റ്‌ 2008 (UTC)
"പൂർണ്ണമാസദിനങ്ങൾ" താളിലേക്ക് മടങ്ങുക.