ഫലകത്തിന്റെ സംവാദം:പുതിയ നിയമം

ബൈബിള്‍ പുതിയ നിയമം,ബൈബിള്‍ പഴയ നിയമം എന്നിങ്ങനെയാണല്ലോ സാധാരണ ഉപയോഗിക്കാറ്‌. പുതിയ നിയമഗ്രന്ഥങ്ങള്‍ എന്നു പറയുമ്പോള്‍ എന്തിനെക്കുറിച്ചുമുള്ള പുതിയ നിയമഗ്രന്ഥമാവാം. ഇതിനെ കുറിച്ച്‌ അറിയാവുന്നവര്‍ ദയവായി മാറ്റിയെഴുതുക.പുതിയനിയമം, പഴയ നിയമം എന്നിവയും കാണുക.--സാദിക്ക്‌ ഖാലിദ്‌ 08:45, 28 ജൂണ്‍ 2007 (UTC)

പുതിയ നിയമവും പഴയനിയമവും ബൈബിളില്‍ മാത്രമല്ലേ ഉള്ളൂ.. (പഴയ നിയമം ഖുറാനിലുണ്ടോ)?--Vssun 09:33, 28 ജൂണ്‍ 2007 (UTC)
നിയമ ഗ്രന്ഥങ്ങള്‍ എന്ന് പറഞ്ഞാല്‍ വേറെ അര്‍ത്ഥമാണ്. ബൈബിള്‍ എന്ന് ചേര്‍ക്കുന്നതാണ് നല്ലത്. --202.83.54.235 10:13, 28 ജൂണ്‍ 2007 (UTC)
പുതിയനിയമം, പഴയനിയമം എന്നു പറഞ്ഞാല്‍ മതി - സാധാരണയായി ഈ പദങ്ങള്‍ അര്‍ത്ഥമാക്കുന്നത് ബൈബിള്‍ പുതിയനിയമം, പഴയനിയമം എന്നിവയെ ആണ്. new testament, old testament എന്ന് ഗൂഗ്ലില്‍ അടിച്ചാലും മറ്റൊന്നും വരില്ല. ഇംഗ്ലീഷ് വിക്കി ലേഖനങ്ങളും ഈ തലക്കെട്ടില്‍ ആണ്. ഇനി വേറെ ഏതെങ്കിലും പുതിയനിയമം, പഴയ നിയമം കാണുന്നെങ്കില്‍ നാനാര്‍ത്ഥ താള് കൊടുക്കൂ. Simynazareth 13:05, 28 ജൂണ്‍ 2007 (UTC)simynazareth
"പുതിയ നിയമം" താളിലേക്ക് മടങ്ങുക.