ഫലകത്തിന്റെ സംവാദം:ജ്യോതിഷത്തിലെ നക്ഷത്രങ്ങൾ

Latest comment: 15 വർഷം മുമ്പ് by ShajiA

ഈ ഫലകത്തില്‍ എന്തിനാ കുംഭവും മകരവും ചേര്‍‍ത്തത്?? ധ്രുവന്‍ 10:58, 25 നവംബര്‍ 2007 (UTC)

കുംഭവും മകരവും നക്ഷത്രങ്ങള്‍ ആണോ? അല്ലാ എങ്കില്‍ മാറ്റണം എന്ന് താത്പര്യപ്പെടുന്നു.--സുഗീഷ് 11:01, 25 നവംബര്‍ 2007 (UTC)

മാറ്റി ധ്രുവന്‍ 12:16, 25 നവംബര്‍ 2007 (UTC)

മകയിരം (നാള്‍), മകയിരം (നക്ഷത്രം) എന്നതുപോലെ രണ്ട് താളുകള്‍ ഉണ്ടെങ്കില്‍ മകയിരം (നാള്‍) എന്ന കണ്ണിയല്ലേ ഈ ഫലകത്തില്‍ ചേര്‍ക്കേണ്ടത്? --ഷാജി 22:05, 30 ഓഗസ്റ്റ് 2009 (UTC)Reply
"ജ്യോതിഷത്തിലെ നക്ഷത്രങ്ങൾ" താളിലേക്ക് മടങ്ങുക.