ഫലകത്തിന്റെ സംവാദം:ജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാർ
ഈ ഫലകത്തില്‍ ഉള്ളവരുടെ താളില്‍ അവര്‍ക്ക് ഏത് കൃതിക്കാണ് ജ്ഞാനപീഠപുരസ്കാരം ലഭിച്ചതെന്നും എന്നാണ് ലഭിച്ചതെന്നുംകൂടി ചേര്‍ത്താല്‍ വളരെ നന്നായിരിക്കും. ചില ആള്‍ക്കാര്‍ക്ക് ഇതിനെക്കുറിച്ച് ഒന്നും നല്‍കിയിട്ടില്ല. ഫലകം മാത്രമേ ഇട്ടിട്ടുള്ളൂ. ഉദാ: അമൃതാ പ്രീതം. ബന്ധപ്പെട്ടവര്റ്റ് ശ്രദ്ധിക്കുമെന്ന് കരുതുന്നു.--സുഗീഷ് 05:37, 24 നവംബര്‍ 2007 (UTC)
ഫലകം:ജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാർ എന്ന വിഷയത്തിൽ ചർച്ച ആരംഭിക്കുക
വിക്കിപീഡിയ പദ്ധതിയിൽ എപ്രകാരം ഉള്ളടക്കം നിർമ്മിക്കാമെന്നും മെച്ചപ്പെടുത്താമെന്നും മറ്റുള്ളവരുമായി ചർച്ച ചെയ്യാനുള്ള വേദിയാണ് സംവാദത്താളുകൾ. ഫലകം:ജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാർ ലേഖനം മെച്ചപ്പെടുത്താനുള്ള ചർച്ച ഈ താളിൽ താങ്കൾക്ക് ആരംഭിക്കാവുന്നതാണ്.