ഫലകത്തിന്റെ സംവാദം:അതിവേഗഗതാഗതം
Latest comment: 16 വർഷം മുമ്പ് by Sadik Khalid
ഇതേ പൊലെ തലക്കെട്ട് മലയാളത്തിലാക്കുന്ന ഫലകങ്ങളുടെ കറസ്പോൺണ്ടിങ്ങായ ഇംഗ്ലീഷ് വിക്കിപീഡിയ ഫലകത്തിലേക്കു പോകാൻ ഒന്നുകിൽ ഇന്റർ വിക്കി കണ്ണികൾ ചേർക്കണം. അല്ലെങ്കിൽ പ്രെറ്റി യൂആർ എൽ പോലെ ഒരു കണ്ണി ഞെക്കിയാൽ ഇംഗ്ഗ്ലീഷ് വിക്കിഫലകത്തിലേക്കു പോകാനുള്ള സംവിധാനം ഒരുക്കണം. ഇതേ പോലെ ഇംഗ്ലീഷ് വിക്കിയിൽ നിന്നു കോപ്പി ചെയുന്ന പല ഫലകങ്ങളും അവിടെ നിരന്തരം പുതുക്കപ്പെടുന്നുണ്ട്. പക്ഷെ ഇതേ പോലെ തലക്കെട്ട് മലയാളത്തിനായതിനാൽ അതിന്റെ കറസ്പോണ്ടിങ്ങായ ഇംഗ്ലീഷ് വിക്കി ഫലകം കിട്ടണംനെകിൽ പലപ്പോഴും നല്ല പണിയാണു. നമ്മൾ സ്വന്തമായി ഉണ്ടാക്കിയിരിക്കുന്ന ഫലകങ്ങൾക്ക് (ഉദാ: കേരളത്തിലെ നാടൻ കളികൾ) ഇതു ബാധകമല്ല. --Shiju Alex|ഷിജു അലക്സ് 09:44, 27 സെപ്റ്റംബർ 2008 (UTC)
- ഇന്റെർവിക്കി ചേർത്തിട്ടുണ്ട് --സാദിക്ക് ഖാലിദ് 09:54, 27 സെപ്റ്റംബർ 2008 (UTC)