ഫലകം:Tracked/doc
സോഫ്റ്റ്‌വെയർ ആവശ്യതകല്ക്ക് ഫീഡ്ബാക്കിനുമായും സംവാദത്താളിനുമായി ഉപയോഗിക്കാനുള്ളതാണ് ഈ ഫലകം. ഇതിനു തൊട്ടു മുൻപുള്ള ഉള്ളടക്കത്തിന്റെ വലത് ഭാഗത്തായായിരിക്കും ഇത് പ്രത്യക്ഷപ്പെടുക. താഴെ കാണുന്നത് പോലെ ഒരു സംവാദം കാണുന്നെന്ന് കരുതുക
നിങ്ങളുടെ സൊഫ്റ്റ്‌വെയറിന് പാകപ്പിഴ സംഭവിച്ചിട്ടുണ്ട്. അത് വിൻഡോസ് MEയിൽ പ്രവർത്തിക്കുന്നില്ല. അത് ലോഡ് ചെയ്യാൻ ശ്രമിക്കുമ്പോൾ, ബിൽഗേറ്റ്സ് എന്റെ സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നു--മാതൃകാ ഉപയോക്താവ് 01:17, 14 December 2011 (PST) |
നമ്മൾക്ക് ഇതിനായി ഒരു ബഗ് ലഭ്യമാണെന്ന് അറിയിക്കണമെന്ന് കരുതുക. അവിടെ താഴത്തെ കോഡ് ചേർക്കുക. {{tracked|300}}
(ആ ബഗ്ഗിന്റെ ക്രമസംഖ്യം 300 ആണെന്ന് കരുതുക).
ലഭ്യമാകുന്ന ഫലം:
നിങ്ങളുടെ സൊഫ്റ്റ്‌വെയറിന് പാകപ്പിഴ സംഭവിച്ചിട്ടുണ്ട്. അത് വിൻഡോസ് MEയിൽ പ്രവർത്തിക്കുന്നില്ല. അത് ലോഡ് ചെയ്യാൻ ശ്രമിക്കുമ്പോൾ, ബിൽഗേറ്റ്സ് എന്റെ സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നു--മാതൃകാ ഉപയോക്താവ് 01:17, 14 December 2011 (PST) |
ഈ ബഗ്ഗ് പരിഹരിക്കപ്പെട്ടാൽ നമുക്ക് അതിന്റെ തൽസ്ഥിതി അറിയിക്കാൻ, {{tracked|300|fixed}}
. fixed
, എന്ന കോഡ് മാത്രമല്ല wontfix
, later
and invalid
resolution. തുടങ്ങിയ കോഡുകളും ഉപയോഗിക്കാവുന്നതാണ്
ലഭ്യമാകുന്ന ഫലം:
നിങ്ങളുടെ സൊഫ്റ്റ്‌വെയറിന് പാകപ്പിഴ സംഭവിച്ചിട്ടുണ്ട്. അത് വിൻഡോസ് MEയിൽ പ്രവർത്തിക്കുന്നില്ല. അത് ലോഡ് ചെയ്യാൻ ശ്രമിക്കുമ്പോൾ, ബിൽഗേറ്റ്സ് എന്റെ സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നു--മാതൃകാ ഉപയോക്താവ് 01:17, 14 December 2011 (PST) |
നമുക്കൊരു പിഴവ് നിർണ്ണായകമാണെന്ന് രേഖപ്പെടുത്താം. 'ബർസില്ലയിലും ഈ പിഴവ് നിർണ്ണായകമാണെന്ന് രേഖപ്പെടുത്തിയെങ്കിൽ മാത്രമേ ഇവിടെ കോഡ് ചേർക്കാവൂ. ഉദാഹരണം: {{Tracked|300|critical}}
ലഭ്യമാകുന്ന ഫലം:
നിങ്ങളുടെ സൊഫ്റ്റ്‌വെയറിന് പാകപ്പിഴ സംഭവിച്ചിട്ടുണ്ട്. അത് വിൻഡോസ് MEയിൽ പ്രവർത്തിക്കുന്നില്ല. അത് ലോഡ് ചെയ്യാൻ ശ്രമിക്കുമ്പോൾ, ബിൽഗേറ്റ്സ് എന്റെ സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നു--മാതൃകാ ഉപയോക്താവ് 01:17, 14 December 2011 (PST) |
ട്രാക്കിങ്ങ് കമന്റുകൾ ഉപകാരപ്രദമല്ലെങ്കിൽ ഈ ഫലകം ഉപയോഗിക്കേണ്ടതില്ല
നിങ്ങളുടെ സൊഫ്റ്റ്‌വെയറിന് പാകപ്പിഴ സംഭവിച്ചിട്ടുണ്ട്. അത് വിൻഡോസ് MEയിൽ പ്രവർത്തിക്കുന്നില്ല. അത് ലോഡ് ചെയ്യാൻ ശ്രമിക്കുമ്പോൾ, ബിൽഗേറ്റ്സ് എന്റെ സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്നു--മാതൃകാ ഉപയോക്താവ് 01:17, 14 December 2011 (PST)
|