ഫലകം:Lifetime/വിവരണം
ഉപയോഗരീതി
തിരുത്തുകജനിച്ച വർഷം, ജനിച്ച തീയതി, മരിച്ച വർഷം, മരിച്ച തീയതി എന്നിവയുടെ വർഗ്ഗങ്ങൾ നിർമ്മിക്കാനുള്ള ഫലകമാണ് {{Lifetime}}
. ഇതിനോടൊപ്പം തന്നെ ജീവിച്ചിരിക്കുന്ന പ്രമുഖർ, ജനിച്ചതും മരിച്ചതുമായി ബന്ധപ്പെട്ട തീയതിയോ വർഷമോ നല്കിയിട്ടില്ലെങ്കിൽ അതിനനുസൃതമായ വർഗ്ഗം എന്നിവയും ഈ ഫലകം ഉപയോഗിച്ച് നിർമ്മിക്കപ്പെടും. ഫലകത്തിന്റെ സഹായമില്ലാതെത്തന്നെ ഈ വർഗ്ഗങ്ങൾ അതാതുതാളുകളിൽ ഇതിനകം ഉണ്ടെങ്കിൽ ഈ ഫലകം ഉപയോഗിക്കേണ്ടതില്ല.
{{Lifetime|ജനിച്ച വർഷം|മരിച്ച വർഷം|ജനിച്ച തീയതി|മരിച്ച തീയതി|സോർട്ട് കീ}}
എന്നാണ് നല്കേണ്ടത്.
ഉദാഹരണമായി
{{Lifetime|1972|2008|ഡിസംബർ 1|മേയ് 13|അ}}
എന്ന് നല്കിയാൽ
{{DEFAULTSORT:അ}}
[[Category:1972-ൽ ജനിച്ചവർ]]
[[Category:2008-ൽ മരിച്ചവർ]]
[[Category:ഡിസംബർ 1-ന് ജനിച്ചവർ]]
[[Category:മേയ് 13-ന് മരിച്ചവർ]]
എന്ന് ലഭിക്കും.
ജീവിച്ചിരിക്കുന്നവർക്ക് നൽകുമ്പോൾ
{{lifetime|'''ജനിച്ച വർഷം'''|LIVING|'''ജനിച്ച തീയതി'''}}
ഓപ്ഷനുകൾ
തിരുത്തുകഓരോ ഫീൽഡിലും താഴെ നല്കിയിരിക്കുന്ന വാല്യുകൾ ഓപ്ഷനായി നല്കാം. ബോൾഡ് ആയി നല്കിയിരിക്കുന്ന വാല്യു ആണ് ഡീഫോൾട്ട് വാല്യു. അതാത് ഫീൽഡുകൾ ശൂന്യമായി നല്കിയാൽ ഡീഫോൾട്ട് വാല്യു ഓട്ടോമാറ്റിക്കായി സ്വീകരിക്കും.
- 1 (ജനിച്ച വർഷം)
-
- MISSING : ജനിച്ച വർഷം ലഭിക്കാനിടയുണ്ടെങ്കിൽ
- UNKNOWN : ജനിച്ച വർഷം ലഭിക്കാൻ സാധ്യതയില്ലെങ്കിൽ
- 2 (മരിച്ച വർഷം)
-
- LIVING : ജീവിച്ചിരിക്കുന്ന ആളെന്ന വിശ്വാസത്തിൽ
- MISSING : മരിച്ചെന്നു കരുതപ്പെടുന്നെങ്കിൽ. അല്ലെങ്കിൽ മരിച്ച വർഷം ലഭിക്കാനിടയുണ്ടെങ്കിൽ
- UNKNOWN : മരിച്ച വർഷം ലഭിക്കാൻ സാധ്യതയില്ലെങ്കിൽ
- 3 (ജനിച്ച ദിവസം)
-
- MISSING : ജനിച്ച ദിവസം ലഭിക്കാനിടയുണ്ടെങ്കിൽ
- UNKNOWN : ജനിച്ച ദിവസം ലഭിക്കാൻ സാധ്യതയില്ലെങ്കിൽ
- 4 (മരിച്ച ദിവസം)
-
- MISSING : മരിച്ചെന്നു കരുതപ്പെടുന്നെങ്കിൽ. അല്ലെങ്കിൽ മരിച്ച ദിവസം ലഭിക്കാനിടയുണ്ടെങ്കിൽ
- UNKNOWN : മരിച്ച ദിവസം ലഭിക്കാൻ സാധ്യതയില്ലെങ്കിൽ
ഉദാഹരണങ്ങൾ
തിരുത്തുക{{Lifetime|1899|}}
എന്നത്
[[Category:1899-ൽ ജനിച്ചവർ]]
[[Category:ജീവിച്ചിരിക്കുന്ന പ്രമുഖർ]]
[[Category:ജനിച്ച ദിവസം ഇല്ലാത്ത ജീവചരിത്രലേഖനങ്ങൾ]]
എന്നും
{{Lifetime||1872|ഡിസംബർ 3|UNKNOWN}}
എന്നത്
[[Category:ജനിച്ച വർഷം ഇല്ലാത്ത ജീവചരിത്രലേഖനങ്ങൾ]]
[[Category:1872-ൽ മരിച്ചവർ]]
[[Category:ഡിസംബർ 3-ന് ജനിച്ചവർ]]
[[Category:മരിച്ച ദിവസം അറിയാത്ത ജീവചരിത്രലേഖനങ്ങൾ]]
എന്നും നിർമ്മിക്കും.