Given name hatnote/doc

പ്രസ്തുത വ്യക്തിയെ അഭിസംബോധന ചെയ്യാൻ പേരിൻ്റെ ആദ്യ ഭാഗമാണ് ഉപയോഗിക്കേണ്ടത് ഏന്ന് വായനക്കാർക്ക് വിശദീകരിക്കാൻ ജീവചരിത്ര ലേഖനത്തിൻ്റെ മുകളിൽ ഈ ഫലകം ഉപയോഗിക്കാം.

ഈ ഫലകത്തിന് രണ്ട് പാരാമീറ്ററുകൾ ആവശ്യമാണ്:

  • |1=, വ്യക്തിയുടെ നൽകിയപേര്
  • |2=, വ്യക്തിയുടെ കുടുംബപ്പേര്
Wikitext Result
{{Given name hatnote|തമന്ന|ഭാട്ടിയ}}
ഈ ഇന്ത്യൻ പേരിൽ, ഭാട്ടിയ എന്ന കുടുംബപ്പേരിന് പകരം തമന്ന എന്ന നൽകിയപേരിലാണ് പ്രസ്തുത വ്യക്തിയെ അഭിസംബോധന ചെയ്യുന്നത്.
"https://ml.wikipedia.org/w/index.php?title=ഫലകം:Given_name_hatnote/doc&oldid=4082892" എന്ന താളിൽനിന്ന് ശേഖരിച്ചത്