മേയ് 23

1918 - ഡെന്നീസ് കോംപ്റ്റണിന്റെ ജനനം ഹെൻടണിൽ , 1947 ലെ ഇംഗ്ലീഷ് സീസണിൽ 3816 റൺസും 18 സെഞ്ച്വറികളും 47 വിക്കറ്റുകളും നേടി.
1966 - ഗ്രേം ഹിക്കിന്റെ ജനനം ഹരാരെയിൽ, 60 ടെസ്റ്റുകളും 120 ഏകദിനങ്ങളും കളിച്ചിട്ടുണ്ട് .
1969 - കോളിൻ മിൽബുന്റെ ഒരു കണ്ണ് കാറപകടത്തിൽ നഷ്ടമായി, അത് അദ്ദേഹത്തിന്റെ കരിയറിന്‌ തിരശ്ശീലയിട്ടു.

2006 - രാം നരേശ് സർവൻ 100ആമത്തെ മത്സരത്തിൽ സെഞ്ചുറി നേടുന്ന ഏഴാമത്തെ ബാറ്റ്സ്മാൻ. ഇന്ത്യയ്ക്കെതിരെയായിരുന്നു ഈ നേട്ടം.

"https://ml.wikipedia.org/w/index.php?title=ഫലകം:Cricket_History/മേയ്_23&oldid=716721" എന്ന താളിൽനിന്ന് ശേഖരിച്ചത്