ഫലകം:Cricket History/മേയ് 18
മേയ് 18
1935 - ടോം കില്ലിക്ക് 46 -ആം വയസ്സിൽ ഒരു മത്സരത്തിനിടെ മരണം സംഭവിച്ചു. ഇംഗ്ലണ്ടിനു വേണ്ടി 2 ടെസ്റ്റുകൾ കളിച്ചിട്ടുണ്ട്.
1959 - ഗ്രഹാം ദില്ലെയുടെ ജനനം,1979-1989 കാലഘട്ടത്തിൽ ഇംഗ്ലണ്ടിനു വേണ്ടി 41 ടെസ്റ്റുകൾ കളിച്ചിട്ടുണ്ട്.