ജൂൺ 7

1894 - കാൾ നന്നീസിന്റെ ജനനം, വെസ്റ്റ് ഇൻഡീസിന്റെ ആദ്യ ടെസ്റ്റ് നായകനാണ്‌ കാൾ.

1964 - ചാൾസ് ല്ലെവെല്ല്യന്റെ മരണം, കറുത്ത വർഗ്ഗക്കാരനായ ആദ്യ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റർ.

"https://ml.wikipedia.org/w/index.php?title=ഫലകം:Cricket_History/ജൂൺ_7&oldid=727453" എന്ന താളിൽനിന്ന് ശേഖരിച്ചത്