ജൂൺ 30

1973 - ദോഡ ഗണേശിന്റെ ജനനം,4 ടെസ്റ്റുകളും ഒരു ഏകദിനവും കളിച്ചിട്ടുണ്ട്.

1941 - പീറ്റർ പൊള്ളോക്കിന്റെ ജനനം, ഫാസ്റ്റു ബൗളർ, സെലക്ടർ എന്നീ നിലകളിൽ പ്രശസ്തൻ. ഷോൺ പൊള്ളോക്കിന്റെ പിതാവ്.

1969 - സനത് ജയസൂര്യയയുടെ ജനനം, സച്ചിൻ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഏകദിനങ്ങൾ കളിച്ച താരം.

1941 - ജോൺ ജയിംസണിന്റെ ജനനം ബോംബെയിൽ, ലോകകപ്പിലെ ആദ്യ പന്ത് നേരിട്ടത് ജോൺ ജയിംസണാണ്‌.

"https://ml.wikipedia.org/w/index.php?title=ഫലകം:Cricket_History/ജൂൺ_30&oldid=743877" എന്ന താളിൽനിന്ന് ശേഖരിച്ചത്