ശബ്ദരേഖകൾ അഥവാ ഓഡിയോ പ്രമാണങ്ങൾ അപ്‌ലോഡ് ചെയ്യുന്നത് സംബന്ധിച്ചുള്ള വിവരങ്ങൾക്ക് ഇത് കാണുക

ഉദ്ദേശം

തിരുത്തുക

പെട്ടെന്ന് ശ്രവിക്കുവാൻ വേണ്ടിയുള്ള പ്രമാണത്തിലേക്ക് ഈ ഫലകം കണ്ണി ചേർക്കുന്നു. വാക്കുകളുടെ ഒപ്പം ഉപയോഗിക്കാവുന്ന ഈ ഫലകം ഉച്ചാരണത്തിന് വേണ്ടിയാണ് കൂടുതലും ഉപയോഗിക്കാറ്. ഫലകം പ്രമാണത്തിലേക്ക് ഒരു കണ്ണി ചേർക്കുന്നത് മാത്രമേ ഒള്ളൂ എന്നുള്ള കാര്യം ശ്രദ്ധിക്കുക. ഫലകം സ്വതന്ത്രാനുമതിയില്ലാത്തതാണെങ്കിൽ വിക്കിപീഡിയ:NFCCയ്ക്ക് അനുസൃതമായിരിക്കില്ല.

അടിസ്ഥാനം

{{ശബ്ദരേഖ|ശബ്ദരേഖയുടെ പേര്|പ്രമാണത്തിലേക്ക് കണ്ണി ചേർക്കുന്ന വാക്ക് (വാക്യം)|help=}}

ലളിതം
'''അലബാമ''' ({{ശബ്ദരേഖ|en-us-Alabama.ogg|ഉച്ചാരണം}}) എന്നത് അമേരിക്കയിലെ ഒരു...
Alabama (About this sound ഉച്ചാരണം ) എന്നത് അമേരിക്കയിലെ ഒരു...
സഹായക കണ്ണികൾ

|സഹായം=വേണ്ട ഉപയോഗിക്കുന്നത് "സഹായം/വിവരങ്ങൾ" കണ്ണികളെ നിർവീര്യമാക്കും. അങ്ങനെ വരുമ്പോൾ {{inline audio}} നിർബന്ധമായും പേജിൽ കാണിച്ചിരിക്കണം.

'''Alabama''' ({{ശബ്ദരേഖ|en-us-Alabama.ogg|"അലബാമ"യുടെ ഉച്ചാരണം|help=no}})
അലബാമ (About this sound ഉച്ചാരണം)
ചെയ്യാനുള്ളത്: {{inline audio}} പേജിൽ ചേർക്കുക.


"https://ml.wikipedia.org/w/index.php?title=ഫലകം:ശബ്ദരേഖ/doc&oldid=2586158" എന്ന താളിൽനിന്ന് ശേഖരിച്ചത്