പരാമീറ്ററുകൾ തിരുത്തുക

  • project - വിക്കിപദ്ധതിയുടെ പേര്‌. ഉദാ: ജ്യോതിശാസ്ത്രം
  • importance - പ്രാധാന്യതരം. Top, High, Mid, Low, Bottom, NA എന്നിവയിലേതെങ്കിലും നൽകുക.
  • type - ലേഖനമാണോ പട്ടികയാണോ എന്ന് വ്യക്തമാക്കുക. പട്ടികയാണെങ്കിൽ നിർബന്ധമായും list എന്ന് സൂചിപ്പിക്കണം. ലേഖനമാണെങ്കിൽ article എന്ന് നൽകാവുന്നതാണ്‌. (ഇത് നൽകിയില്ലെങ്കിൽ തരം ലേഖനമായി പരിഗണിക്കും)