വിവരങ്ങൾ തിരുത്തുക

ഇത് ഒരു അടിസ്ഥാന ഫലക താൾ ആണ്. മുന്നത്തെ പിന്നത്തെ നിരകളുടെ തുടർച്ചയായുള്ള ക്രമീകരങ്ങൾക്ക് ഉതകുന്ന വിധത്തിലുള്ള ക്രമീകരണം ആണ് ഈ ഫലകം ഇതിലൂടെ സാധ്യമാകുന്നത്

ഉദാഹരണം 2 എന്ന അക്കത്തിന്റ താൾ നിലവിൽ സന്ദർശിക്കുന്ന ആൾക്ക് അതിന് മുന്നേയുള്ള 1 എന്ന താളിലേക്കും പിന്നെയുള്ള 3 എന്ന താളിലേക്കും പോകുവാനുള്ള കണ്ണുകൾ ഈ ഫലകം ഉപയോഗിച്ച് ക്രമീകരിക്കുവാൻ സഹിക്കുന്നത് ആണ്.

1←
2
→3

5 എന്ന താൾ നോക്കുന്ന ആളിന് ആണെങ്കിൽ താഴെ കാണുന്ന പ്രകാരവും കാണാൻ സാധിക്കുന്നതാണ്.

4←
5
→6

ഉപയോഗം തിരുത്തുക

{{മുന്നത്തെപിന്നത്തെ|{{{മുമ്പിൽ നിക്കുന്ന താളിന്റ പേര്}}}|{{{ഇപ്പോഴ് നിക്കുന്ന താളിന്റ പേര്}}}|{{{അടുത്ത താളിന്റ പേര്}}} }}