ഈ ചിത്രത്തിന്റെ പകർപ്പവകാശം സംരക്ഷിക്കപ്പെട്ടിട്ടുള്ളതാകുന്നു. ഇത്തരത്തിലുള്ള പല ചിത്രങ്ങളും ക്ലിപ്തമായ രീതിയിൽ

  • വ്യക്തികൾ , ഉൽപ്പന്നങ്ങൾ , സംഭവങ്ങൾ അഥവാ ലേഖനവിഷയം ചിത്രീകരിക്കുന്നതിനായി,
  • പകർപ്പു സ്വാതന്ത്ര്യമുള്ള ചിത്രങ്ങളുടെ അഭാവത്തിൽ ,
  • അമേരിക്കൻ ഐക്യനാടുകളിലെ സെർവറുകളിൽ ലാഭേഛയില്ലാതെ പ്രവർത്തിക്കുന്ന വിക്കിമീഡിയ ഫൌണ്ടേഷൻ സ്ഥാപിച്ചിട്ടുള്ള മലയാള ഭാഷയിലെ വിക്കിപ്പീഡിയയിൽ

ഉപയോഗിക്കുന്നത് അമേരിക്കൻ ഐക്യനാടുകളിലെ പകർപ്പവകാശനിയമത്തിലെ ന്യായോപയോഗ (fair use) വ്യവസ്ഥയിൽ‌പെടുമെന്ന് വിശ്വസിക്കപ്പെടുന്നു.

മറ്റുതരത്തിൽ വിക്കിപ്പീഡിയയിലോ മറ്റെവിടെയെങ്കിലുമോ ഉപയോഗിക്കുന്നത് പകർപ്പവകാശ ലംഘനമാകാൻ സാധ്യതയുണ്ട്.

കൂടാതെ, പകർപ്പുടമ ഇത്തരത്തിൽ ഉപയോഗിക്കാൻ അനുമതി നൽകിയിട്ടുമുണ്ടാവാം. എന്നാൽ , വാണിജ്യാവശ്യത്തിനായോ അല്ലാതെയോ ഈ ചിത്രം ഉപയോഗിക്കുന്നത് പകർപ്പവകാശ ലംഘനമാകുമോ എന്നത് ചിത്രത്തിന്റെ ഉപയുക്താവ് കണക്കിലെടുക്കേണ്ടതാണ്. കൂടുതൽ വിശദമായ വിവരങ്ങൾക്ക് ഇംഗ്ലീഷ് വിക്കിപ്പീഡിയയിലെ പ്രസിദ്ധീകൃത ചിത്രം ടെം‌പ്ലേറ്റ് കാണുക.