ഫയർബാഹ്
ഈ ലേഖനം പ്രതിപാദ്യവിഷയത്തെക്കുറിച്ച് പ്രാഥമികവിവരങ്ങൾ പോലും നൽകാത്ത ഒറ്റവരിലേഖനമായി 2012 മേയ് മുതൽ തുടരുന്നു.
കൂടുതൽ വിവരങ്ങൾ ചേർത്ത് ഈ ലേഖനത്തെ വികസിപ്പിക്കാൻ സഹകരിക്കുക. |
ജർമ്മനിയിലെ സ്റ്റുട്ട്ഗാർട്ട് നഗരത്തിലെ ഒരു പ്രദേശമാണ് ഫയർബാഹ്. പ്രശസ്ത ജർമ്മൻ വാഹന ഉപകരണ നിർമ്മാതാക്കളായ റോബർട്ട് ബോഷിന്റെ ആസ്ഥാനം എന്ന നിലയിലാണ് ഫയർബാഹിന്റെ പ്രശസ്തി
ജർമ്മനിയിലെ ദേശീയപാതകളിലൊന്നായ ബി 295 ഫയർബാഹ് വഴിയാണ് കടന്നു പോകുന്നത്. സൂപ്പർമാർക്കറ്റുകളും നിലവാരമുള്ള റസ്റ്റോറന്റുകളും പൊതുഗതാഗതസൌകര്യളും ഫയർബാഹിനെ കൂടുതൽ ജനപ്രിയമാക്കുന്നു.