ഇസ്ലാം മതവിശ്വാസത്തിൽ, ഇസ്ലാമിക പണ്ഡിതർ ചില പ്രത്യേക വിഷയങ്ങളിൽ എടുക്കുന്ന പഠനവിധേയമായ അഭിപ്രായമാണ് ഫത്‌വ എന്നറിയപ്പെടുന്നത്.(അറബി: فتوى; plural fatāwā അറബി:  فتاوى[1] ഫത്‌വ പുറപ്പെടുവിക്കുന്ന ആളെ മുഫ്തി എന്ന് വിളിക്കുന്നു.[2]. ഇസ്‌ലാമിക രാജ്യങ്ങൾ അല്ലാത്ത സ്ഥലങ്ങളിൽ ഇതൊരു ഔദ്യോഗിക പദവിയല്ല. എങ്കിലും ഇസ്‌ലാമിക രാജ്യങ്ങളിൽ ഇത് ഔദ്യോഗിക പദവിയാണ്. ഇസ്‌ലാമിലെ എല്ലാ അനുഷ്ഠാനങ്ങൾക്കും അടിസ്ഥാനം, ഖുർആൻ, സുന്നത്ത്, ഇജ്തിഹാദ് എന്നിവയാണ്. ഫത്‌വകളും ഇവയുടെ അടിസ്ഥാനത്തിൽ ആയിരിക്കും. [3]

പുകവലി വിരുദ്ധ സമരത്തിൻറെ ഭാഗമായി ശിയാ മുസ്ലിം നേതാക്കളിലൊരാളായിരുന്ന 1890 ൽ മിർസ മുഹമ്മദ് പുറപ്പെടുവിച്ച  ഫത്‌വ.

അവലംബം തിരുത്തുക

  1. Hallaq, Wael B. "Fatwa". Encyclopedia of the Modern Middle East and North Africa. Encyclopedia.com. Retrieved 22 April 2013.
  2. MacFarquhar, Neil.
  3. QuestionsAboutIslam.Com. "What is a fatwa? What does fatwa mean?". questionsaboutislam.com. Retrieved 12 December 2016.
"https://ml.wikipedia.org/w/index.php?title=ഫത്‌വ&oldid=3431892" എന്ന താളിൽനിന്ന് ശേഖരിച്ചത്