പൗരധർമ്മം
പൗരത്വത്തിന്റെ പ്രായോഗികവും സൈദ്ധാന്തികവുമായ ഗുണവിശേഷങ്ങൾ, പൗരൻ എന്ന നിലയ്ക്ക് വ്യക്തിയുടെ അവകാശങ്ങൾ, ചുമതലകൾ എന്നിവയെക്കുറിച്ചുള്ള പഠനമാണ് പൗരധർമ്മം. അതോടൊപ്പം ഒരു ഭരണകൂടത്തിന്റെയോ രാഷ്ട്രവ്യവസ്ഥയുടെയോ ഭാഗമെന്ന നിലയിൽ പൗരന്മാർ നിർവഹിക്കേണ്ട കടമകളും പൗരധർമ്മത്തിന്റെ പരിധിയിൽ വരുന്നു.[1]
അവലംബം
തിരുത്തുക- ↑ Frederick Converse Beach, George Edwin Rines, The Americana: a universal reference library, comprising the arts and sciences, literature, history, biography, geography, commerce, etc., of the world, Volume 5, Scientific American compiling department, 1912, p.1