ശരീരത്തിലോ ഏതെങ്കിലും ഒരു അവയവത്തിലോ മാറ്റങ്ങളുടെ അനുപാതം അളക്കുന്നതിനുള്ള ഒരു ഉപകരണമാണ് പ്ലെത്തിസ്മോഗ്രാഫ്. [1] സാധാരണയായി അവയവത്തിലെ രക്തത്തിന്റെയോ വായുവിന്റെയോ ഏറ്റക്കുറച്ചിലുകളുടെ വ്യതിയാനമാണ് പരിശോധനയ്ക്ക് വിധേയമാക്കുന്നത്. 'വർദ്ധിക്കുന്നു' എന്ന് അർത്ഥം വരുന്ന ഗ്രീക്ക് വാക്കായ "പ്ലെത്തിസ്മോസ്", 'എഴുതുക' എന്നർത്ഥമുള്ള "ഗ്രാഫോസ്" എന്നിവയിൽ നിന്നാണ് ഈ വാക്ക് ഉരുത്തിരിഞ്ഞത്. [2] ലൈംഗിക കുറ്റകൃത്യങ്ങൾ ചെയ്ത വ്യക്തികളുടെ ലൈംഗിക താൽപ്പര്യം വിലയിരുത്തുന്നതിനുള്ള മാർഗ്ഗമായി പ്ലെത്തിസ്മോഗ്രാഫ് വളരെക്കാലമായി ഉപയോഗിച്ചുവരുന്നു. [3] [4]

പ്ലെത്തിസ്മോഗ്രാഫ്
Medical diagnostics
Plethysmograph or "body box" used in lung measurements
MeSHD010991
MedlinePlus003771
ശരീരം മുഴുവനും പ്ലെത്തിസ്മോഗ്രാഫിക്ക് വിധേയനായ ഒരാൾ.
അൾട്രാസൗണ്ട് ഉപയോഗിക്കുന്ന ഒരു ആധുനിക ബോഡി പ്ലെത്തിസ്മോഗ്രാഫ്
  1. https://www.healthline.com/health/plethysmography
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-08-10. Retrieved 2019-09-09.
  3. http://jaapl.org/content/35/4/536
  4. https://www.ncbi.nlm.nih.gov/pubmed/31074664
"https://ml.wikipedia.org/w/index.php?title=പ്ലെത്തിസ്മോഗ്രാഫ്&oldid=4139952" എന്ന താളിൽനിന്ന് ശേഖരിച്ചത്