പ്ലുമേറിയ പുഡിക

ചെടിയുടെ ഇനം

പ്ലുമേറിയ പുഡിക ( Plumeria pudica ), പനാമ , കൊളംബിയ , വെനിസ്വേല എന്നിവിടങ്ങളിൽ നിന്നുള്ള പ്ലമേറിയ (അപ്പോസൈനേസീ) എന്ന ജനുസ്സിൽപ്പെട്ട ഒരു ഇനം സസ്യം ആണ്. അസാധാരണമായ സ്പൂൺ ആകൃതിയിലുള്ള ഇലകളും വെള്ള പുക്കളുടെ മധ്യഭാഗം മഞ്ഞ നിറവും കാണപ്പെടുന്നു.[1]

പ്ലുമേറിയ പുഡിക
Leaves in Kolkata, West Bengal, India.
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Order:
Family:
Genus:
Plumeria
Species:
pudica

ഗോൾഡൻ ആരോ അല്ലെങ്കിൽ ഗിൽഡഡ് സ്പൂൺ എന്നു വിളിക്കപ്പെടുന്ന വൈവിധ്യപൂർണ്ണമായ പ്ലുമേറിയ പുഡികയുടെ ഒരു സങ്കരയിനം തായ്ലൻഡിൽ കാണപ്പെടുന്നു. ഇതിനെ ശ്രീ സുപാകോർൺ അല്ലെങ്കിൽ പിങ്ക് പുഡിക എന്നു വിളിക്കുന്നു.

പൊതുവായ പേരുകൾ തിരുത്തുക

  • ബ്രൈഡൽ ബൗക്വറ്റ്
  • വൈറ്റ് ഫ്രാൻഗിപാനി
  • ഫിഡിൽ ലീഫ് പ്ലമേറിയ
  • വൈൽഡ് പ്ലമേറിയ
  • ബോണൈറിയൻ ഒലിയാൻഡർ
  • നാഗാ ചമ്പ (ബംഗാളി)
  • நாவில்லா அரளி (" നാവില്ല അരളി ") (തമിഴ്)

ചിത്രശാല തിരുത്തുക

അവലംബം തിരുത്തുക

  1. "Plant Name Details for Plumeria pudica" (HTML). International Plant Names Index (IPNI). International Organization for Plant Information (IOPI). Retrieved 12 May 2009.

ബാഹ്യ ലിങ്കുകൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=പ്ലുമേറിയ_പുഡിക&oldid=3638297" എന്ന താളിൽനിന്ന് ശേഖരിച്ചത്