പ്ലാസ്മാ സ്രോതസ്സുകളുപയോഗിച്ച് നടത്തുന്ന പോളിമറീകരണമാണ് പ്ലാസ്മാ പോളിമറൈസേഷൻ. ഗ്ലോ ഡ്സിചാർജ് പോളിമറൈസേഷൻ എന്നും അറിയപ്പെടുന്നു.

പ്രത്യേകതകൾ

തിരുത്തുക

അന്തിമ ഉത്പന്നം പൊതുവേ, പാളികളായോ അടരുകളായോ, ആണ് ലഭ്യമാകുക. ശൃംഖലകൾ പരസ്പരം കെട്ടുപിണഞ്ഞ അവസ്ഥയിലാവും. ഒരു മൈക്രോൺ വരെ കട്ടിയുളള, സുഷിരരഹിതമായ പാളികൾ നിർമ്മിച്ചെടുക്കാനാവും.

  1. Koller, Albert. "The PPV Plasma Polymerization System: A New Technology for Functional Coatings on Plastics" (PDF). Balzers Ltd. Archived from the original (PDF) on 2011-07-03. Retrieved 9 July 2012..
  2. Van Os, M. (2000). Surface Modification by Plasma Polymerization: Film Deposition, Tailoring of Surface Properties, and Biocompatibility (PDF). The Netherlands: University of Twente, Enschede. Retrieved 9 July 2012.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പ്ലാസ്മാ_പോളിമറൈസേഷൻ&oldid=3638283" എന്ന താളിൽനിന്ന് ശേഖരിച്ചത്