യുറാനസിന്റെ ഉപഗ്രഹമാണ് പ്രോസ്പെറോ. യുറാനസിൽ നിന്ന് 1,65,68,000 കി.മീ. അകലെയായി പ്രദക്ഷിണം വയ്ക്കുന്നു. ഇതിന് ഉദ്ദേശം 40 കി.മീ. വ്യാസമുണ്ട്. 1999 ൽ ഹോൾമാൻ ആണ് പ്രോസ്പെറോ കണ്ടുപിടിച്ചത്.

"https://ml.wikipedia.org/w/index.php?title=പ്രോസ്പെറോ&oldid=3670967" എന്ന താളിൽനിന്ന് ശേഖരിച്ചത്