ലളിതഘടനയുള്ള സൂക്ഷ്മജന്തുക്കളും സസ്യങ്ങളും ഉൾപ്പെടുന്ന സാമ്രാജ്യമാണ് പ്രോട്ടിസ്റ്റ (Protista, Protist). പൊതു സ്വഭാവം കാണിക്കുന്ന സസ്യങ്ങളേയും ജന്തുക്കളേയും പ്രോട്ടിസ്റ്റയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. അമീബ, പാരമീസിയം എന്നീ ജന്തുക്കളാണ് ഇവയിൽ പ്രധാനം. യൂഗ്ലീന എന്ന സസ്യസ്വഭാവമുള്ള ജീവിയും ഈ ഗ്രൂപ്പിൽ തന്നെ വരുന്നു. ഇത്തരത്തിലുള്ള പ്രോട്ടോസോവകൾക്ക് ചലനശേഷിയുണ്ട്. യൂഗ്ലീന ഫ്ലജെല്ലയും അമീബ കപടപാദങ്ങളും ഉപയോഗിച്ച് സഞ്ചരിക്കുന്നു.

പ്രോട്ടിസ്റ്റ
Protist
Temporal range: Neoproterozoic – Recent
ശാസ്ത്രീയ വർഗ്ഗീകരണം
Domain:
കിങ്ഡം:
Protista*

Haeckel, 1866
Typical phyla

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പ്രോട്ടിസ്റ്റ&oldid=3828961" എന്ന താളിൽനിന്ന് ശേഖരിച്ചത്