പ്രോടിവിൻ
പ്രോടിവിൻ, അമേരിക്കൻ ഐക്യനാടുകളിലെ അയോവ സംസ്ഥാനത്ത് ചിക്കാസോ, ഹോവാർഡ് കൌണ്ടികളിലായി സ്ഥിതിചെയ്യുന്ന ഒരു പട്ടണമാണ്.[4] 2010 ലെ യു.എസ്. സെൻസസിൽ ഈ പട്ടണത്തിലെ ജനസംഖ്യ 283 ആയിരുന്നു. ചെക് റിപ്പബ്ലിക്കിന്റെ തെക്കുഭാഗത്തുള്ള ബൊഹീമിയൻ പട്ടണമായ പ്രോടിവിൻ പട്ടണത്തെ അനുസ്മരിച്ച് ആദ്യകാലനിവാസികൾ ഈ പട്ടണത്തിനു പേര് നൽകി. മൈക്കൽ ലെൻസിങ് ആണ് ഇപ്പോഴത്തെ പ്രോടിവിനിലെ മേയർ.
പ്രോടിവിൻ, ഐയവ | |
---|---|
Location of Protivin, Iowa | |
Coordinates: 43°12′56″N 92°5′34″W / 43.21556°N 92.09278°W | |
Country | United States |
State | Iowa |
Counties | Chickasaw, Howard |
• ആകെ | 0.48 ച മൈ (1.24 ച.കി.മീ.) |
• ഭൂമി | 0.48 ച മൈ (1.24 ച.കി.മീ.) |
• ജലം | 0 ച മൈ (0 ച.കി.മീ.) |
ഉയരം | 1,152 അടി (351 മീ) |
• ആകെ | 283 |
• കണക്ക് (2016)[3] | 278 |
• ജനസാന്ദ്രത | 589/ച മൈ (227.6/ച.കി.മീ.) |
സമയമേഖല | UTC-6 (Central (CST)) |
• Summer (DST) | UTC-5 (CDT) |
ZIP code | 52163 |
ഏരിയ കോഡ് | 563 |
FIPS code | 19-65010 |
GNIS feature ID | 0460466 |
ചരിത്രം
തിരുത്തുകആദ്യ ചെക്ക് കുടിയേറ്റക്കാർ 1855 ൽ എത്തിച്ചേരുകയും ഇവിടുത്തെ ഭൂപ്രകൃതി തങ്ങളുടെ സ്വദേശത്തെ ഓർമ്മിപ്പിച്ചതിനാൽ അവർ ഈ പ്രദേശത്തു കുടിയേറ്റമുറപ്പിക്കുകയും ചെയ്തു. കുടിയേറ്റക്കാരിൽ ബഹുഭൂരിപക്ഷവും കത്തോലിക്കരായിരുന്നതിനാൽ 1878 ൽ അവർ സ്വന്തമായി ദേവാലയം നിർമ്മിക്കുകയും അത് പട്ടണത്തിലെ ആദ്യത്തെ കെട്ടിടമായി മാറുകയും ചെയ്തു.[5]
അവലംബം
തിരുത്തുക- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;Gazetteer files
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;FactFinder
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല. - ↑ "Population and Housing Unit Estimates". Retrieved June 9, 2017.
- ↑ "Subcounty population estimates: Iowa 2000-2006" (CSV). United States Census Bureau, Population Division. 2007-06-28. Retrieved 2008-05-28.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-09-27. Retrieved 2019-05-11.