ബംഗാളിനാടക സംവിധായകനും, ജനകീയ നാടക പ്രസ്ഥാനത്തിന്റെ പ്രമുഖപ്രവർത്തകനുമാണ് പ്രൊബീർ ഗുഹ.(ജ: 1948, ഖർദാ- കൊൽകത്ത)പ്രൊബീർ രൂപം കൊടുത്തആദ്യത്തെ നാടക സംഘമായിരുന്നു നഹിൻ നാം.പിന്നീട് 1977 ൽലിവിങ് തിയേറ്റർ എന്ന നാടക സമിതിയ്ക്കും ഗുഹ രൂപം കൊടുക്കുകയുണ്ടായി. സംഗീത നാടക അക്കാദമി അവാർഡ് പ്രൊബീറിനു നൽകപ്പെട്ടിട്ടുണ്ട്.[1] അൻപതിലേറെ നാടകങ്ങൾ ഗുഹ സംവിധാനം ചെയ്തിട്ടുണ്ട്.

പുറംകണ്ണി തിരുത്തുക

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2015-03-12. Retrieved 2015-03-22.
"https://ml.wikipedia.org/w/index.php?title=പ്രൊബീർ_ഗുഹ&oldid=3661387" എന്ന താളിൽനിന്ന് ശേഖരിച്ചത്