നിയമസഭാംഗങ്ങൾക്ക് സത്യപ്രതിജ്ഞയ്ക്ക് അവസരമൊരുക്കുന്നതിനു ഗവർണർ ഒരംഗത്തെ താൽക്കാലിക സ്പീക്കറായി നിയമിക്കുന്നു.ഈ താൽക്കാലിക സ്പീക്കർ,പ്രൊട്ടേം സ്പീക്കർ എന്നരിയപ്പെടുന്നു.നിയമസഭയുടെ ആദ്യസമ്മേളനത്തിൽ പ്രൊട്ടേം സ്പീക്കറാണു അധ്യക്ഷത വഹിക്കുന്നത്.സഭാംഗങ്ങളായി തിരഞ്ഞെടുക്കപ്പെടുന്നവർ പ്രൊട്ടേം സ്പീക്കർക്കു മുമ്പാകെ സത്യപ്രതിജ്ഞ ചെയ്യുന്നു.തുടർന്ന് സത്യപ്രതിജ്ഞ ചെയ്ത അംഗങ്ങളിൽ നിന്ന് സ്പീക്കറേയും ഡെപ്യൂട്ടി സ്പീക്കറേയും തിരഞ്ഞെടുക്കുന്നു.

"https://ml.wikipedia.org/w/index.php?title=പ്രൊട്ടേം_സ്പീക്കർ&oldid=1971039" എന്ന താളിൽനിന്ന് ശേഖരിച്ചത്