തെരഞ്ഞെടുപ്പ് ഒരുകൂട്ടം ആളുകൾക്ക് മാത്രമായി,കമ്പനി ഓഹരി വിൽപ്പന നടത്തുന്ന രീതിയാണ് പ്രൈവറ്റ് പ്ലേസ്മെൻറ്.വിപണിമാന്ദ്യം അനുഭവപ്പെടുന്ന സാഹചര്യത്തിൽലാണ് ഇത്തരം ഓഹരി പുറപ്പെടുവിക്കുന്നത്.