പ്രെസ്പ ദേശീയോദ്യാനം (അൽബേനിയൻ: Parku Kombëtar i Prespës), തെക്കുപടിഞ്ഞാറൻ അൽബേനിയയിൽ ഗ്രീസ്, മാസിഡോണിയ എന്നീ രാജ്യങ്ങളുടെ ഒരു ബോർഡർ ത്രികോണത്തിൽ സ്ഥിതിചെയ്യുന്ന ഒരു ദേശീയ ഉദ്യാനമാണ്. ഏകദേശം 277.5 ചതുരശ്രകിലോമീറ്റർ (107.1 ചതുരശ്ര മൈൽ) വിസ്തീർണ്ണമുള്ള ഈ ദേശീയോദ്യാനത്തിൽ പ്രെസ്പ തടാകം, സ്മോൾ പ്രെസ്പ തടാകം എന്നിവ ഉൾപ്പെടുന്നു.

പ്രെസ്പ ദേശീയോദ്യാനം
View of the Albanian Prespa Lake
Map showing the location of പ്രെസ്പ ദേശീയോദ്യാനം
Map showing the location of പ്രെസ്പ ദേശീയോദ്യാനം
LocationKorçë District
Nearest cityKorçë, Pustec
Coordinates40°45′0″N 20°55′0″E / 40.75000°N 20.91667°E / 40.75000; 20.91667
Area27,750 ഹെക്ടർ (277.5 കി.m2)
Established18 February 1999[1]
Governing bodyMinistry of Environment
  1. RRJETI I ZONAVE TË MBROJTURA NË SHQIPËRI at the Wayback Machine (archived 2017-09-05)
"https://ml.wikipedia.org/w/index.php?title=പ്രെസ്പ_ദേശീയോദ്യാനം&oldid=3795526" എന്ന താളിൽനിന്ന് ശേഖരിച്ചത്