പ്രെസെന്റേഷൻ ഓഫ് ക്രൈസ്റ്റ് ഇൻ ദി ടെമ്പിൾ (ഫ്രാ ബാർട്ടോലോമിയോ)
ഫ്രാ ബാർട്ടോലോമിയോ ചിത്രീകരിച്ച ഒരു പെയിന്റിംഗാണ് പ്രെസെന്റേഷൻ ഓഫ് ക്രൈസ്റ്റ് ഇൻ ദി ടെമ്പിൾ. 1516-ൽ എപ്പിഫാനിക്കു വേണ്ടി ലിയോ എക്സ് മാർപ്പാപ്പ ചിത്രീകരണത്തിനായി നിയോഗിച്ചതാകാം. ഫ്ലോറൻസിലെ സാൻ മാർക്കോയിലെ നോവീസ് ചാപ്പലിലാണ് ഇത് ആദ്യം തൂക്കിയിട്ടത്. 1516-ൽ ആലേഖനം ചെയ്തിട്ടുള്ള ഈ ചിത്രം വിയന്നയിലെ കുൻസ്റ്റിസ്റ്റോറിസ് മ്യൂസിയത്തിലാണ് ഇപ്പോൾ സംരക്ഷിച്ചിരിക്കുന്നത്.[1][2]
Presentation of Christ in the Temple | |
---|---|
കലാകാരൻ | Fra Bartolomeo |
Medium | oil on poplar wood |
അളവുകൾ | 155 cm × 159 cm (61 ഇഞ്ച് × 63 ഇഞ്ച്) |
സ്ഥാനം | Kunsthistorisches Museum, Vienna |
അവലംബം
തിരുത്തുക- ↑ "Presentation of Christ in the Temple - Fra Bartolomeo". USEUM (in ഇംഗ്ലീഷ്). Retrieved 2020-04-29.
- ↑ "Darbringung Christi im Tempel" Archived 2015-03-13 at the Wayback Machine. in the catalog of the Kunsthistorisches Museum Wien