പ്രീതി പൈന്റൽ ഗാനരചയിതാവ്‌ , പാട്ടുകാരി, ഗാന നിർമാതാവ്, പ്രചാരക എന്നീ നിലകളിൽ പ്രശസ്തയായ ഇംഗ്ലണ്ടിൽ താമസിക്കുന്ന ഇന്ത്യക്കാരിയാണ്.

ന്യൂ ഡൽഹിയിലാണ് ജനിച്ചത്. പേരുകേട്ട ശാസ്ത്രജ്ഞനായിരുന്ന അവ്താർ സിംഗ് പൈന്തലിന്റെ മകളാണ്. അവർ ഭാരതീയ, പാശ്ചാത്യ സംഗീതത്തിൽ പരിശീലനം നേടിയിരുന്നു.

അവർ ചെറുപ്പത്തിലെ തന്നെ സിത്താറും തബലയും പഠിച്ചു. എത്നൊമ്യൂസിക്കോളജിയിൽ ബിരുദാനന്തര ബിരുദം നേടി. അവർ ഇംഗ്ല്ണ്ടിലെ യോർക്ക് സർവകലാശാല, റോയൽ നോർത്തേൺ കോളേജ് ഓഫ് മ്യൂസിക് എന്നിവിടങ്ങളിൽ പഠിക്കുകയുണ്ടായി. [1][2]

  1. Pendle, Karin, ed. (1991). Women & music: a history.
  2. Fuller, Sophie (1994). The Pandora guide to women composers: Britain and the United States.
"https://ml.wikipedia.org/w/index.php?title=പ്രീതി_പൈന്റൽ&oldid=3780174" എന്ന താളിൽനിന്ന് ശേഖരിച്ചത്