പ്രീതി പട്കർ' സാമൂഹ്യ പ്രവർത്തകയും മനുഷ്യാവകാശ പ്രവർത്തകയുമാണ്. മുംബൈയിലെ ലൈംഗിക വ്യവസായമുള്ള ജില്ലകളിൽ കുട്ടികൾ എളുപ്പത്തിൽ പെട്ടുപോകാവുന്ന ലൈംഗിക ചൂഷണത്തിൽ നിന്നും മനുഷ്യക്കടത്തിൽ നിന്നും സംരക്ഷിക്കുന്നതിന് മാർഗ്ഗ ദർശിയായ ‘’ പ്രേരണ’’ യുടെ സഹ സ്ഥാപകയും ഡയറക്ടറുമാണ്.

പ്രീതി പട്കർ
പ്രീതി പട്കർ
ജനനം
മറ്റ് പേരുകൾപ്രീതി തായ്
കലാലയംടാട ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്, നിർമ്മല നികേതൻ കോളേജ് ഓഫ് സോഷിഅൽ വർക്ക്
സംഘടന(കൾ)പ്രേരണ
അറിയപ്പെടുന്നത്മുംബൈയിലെ ലൈംഗിക വ്യവസായമുള്ള ജില്ലകളിൽ സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി പ്രവർത്തിക്കുന്നു. അവർ ലൈംഗിക വ്യവസായമുള്ള ജില്ലകളിൽ പ്രവർത്തിക്കുന്നവരുടെ കുട്ടികൾക്ക് ലോകത്തിലെ ആദ്യത്തെ രാത്രി കാല സംരക്ഷണ കേന്ദ്രം തുടങ്ങി.

അവർ മുംബൈയിൽ ജനിച്ചു. പിതാവ് സർക്കാർ ജീവനക്കാരനായിരുന്നു. അമ്മ ഡെകെയർ നടത്തുകയായിരുന്നു. [1] ശമൂഹ്യ പ്രബർത്തനത്തിൽ ബിരുദാനന്തര ബിരുദം കിട്ടിയ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിൽ നിന്ന് അവർ സ്വർണ്ണ പതക്കം നേടി. She is a Gold Medalist from The Tata Institute of Social Sciences, Mumbai where she completed a Masters in Social Work.[2] She is married to social activist Pravin Patkar.[3]


  1. "Priti Patkar Profile". Archived from the original on 2014-05-12. Retrieved 2017-03-27.
  2. "Unsung heroes". Archived from the original on 2014-05-13. Retrieved 2017-03-27.
  3. "Priti & Pravin Patkar". Archived from the original on 2014-05-12. Retrieved 2017-03-27.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പ്രീതി_പട്കർ&oldid=4108849" എന്ന താളിൽനിന്ന് ശേഖരിച്ചത്