പ്രിയോൺ
ശിഥിലഘടനയുള്ള മാംസ്യതന്മാത്രകൾ രോഗബാധയ്ക്കു കാരണമാകുന്നു എങ്കിൽ അവയെ പ്രിയോണുകൾ എന്നുവിളിക്കാം. Proteinaceous infective particles എന്നതിന്റെ ചുരുക്കപ്പേരാണിത്. 1982 ൽ സ്റ്റാൻലി ബി. പ്രൂസിനർ ആണ് പ്രിയോണുകളെക്കുറിച്ച് (PrP)ആദ്യമായി വിശദീകരിച്ചത്. [1] 1997 ൽ ഇതിന് അദ്ദേഹത്തിന് നോബൽ സമ്മാനം ലഭിച്ചു. സസ്തനികളിൽ ട്രാൻസ്മിസ്സിബിൾ സ്പോൻജിഫോം എൻസെഫലോപ്പതി (transmissible spongiform encephalopathies)യും മനുഷ്യരിൽ Creutzfeldt–Jakob disease ഉം ഇവ ഉണ്ടാക്കുന്ന രോഗങ്ങളാണ്.
കണ്ടുപിടിത്തം
തിരുത്തുകസാൻ ഫ്രാൻസിസ്കോ യിലെ യൂണിവേഴ്സിറ്റി ഓഫ് കാലിഫോർണിയയിൽ വച്ചാണ് സ്റ്റാൻലി ബി. പ്രൂസിനർ പ്രിയോണുകളെ 1982 ൽ ആദ്യമായി വേർതിരിച്ചെടുക്കുന്നത്. ഇതിന് 1997 ൽ ഫിസിയോളജി ഓർ മെഡിസിന് അദ്ദേഹത്തിന് നോബൽ സമ്മാനം ലഭിച്ചു.
ഘടന
തിരുത്തുകരോഗങ്ങൾ
തിരുത്തുകരോഗചികിത്സ
തിരുത്തുകഅവലംബം
തിരുത്തുക- ↑ Textbook of Biochemistry for medical students, DM Vasudevan, Sreekumary.S, Jaypee Brothers- Medical publishersPvt. Ltd, New Delhi, 5th Ed., page: 258-259
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- CDC – USA Centers for Disease Control and Prevention – information on prion diseases
- World Health Organisation – WHO information on prion diseases
- Prion Animation Archived 2009-06-06 at the Wayback Machine. (Flash required)