പ്രഹ്ലാദ (ശാസ്ത്രജ്ഞൻ)
ഭാരതീയനായ മിസൈൽ ശാസ്ത്രജ്ഞനാണ് ഡോ. പ്രഹ്ലാദ. ശാസ്ത്ര മേഖലകളിലെ സംഭാവനകൾക്ക് 2015 ലെ പത്മശ്രീ പുരസ്കാരം ലഭിച്ചു. ഡിഫൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് ടെക്നോളജി വൈസ് ചാൻസലറായിരുന്നു.
Prahlada | |
---|---|
ജനനം | 5 ഫെബ്രുവരി 1947 |
തൊഴിൽ | മിസൈൽ ശാസ്ത്രജ്ഞൻ |
അറിയപ്പെടുന്നത് | മിസൈൽ സാങ്കേതികത |
പുരസ്കാരങ്ങൾ | പത്മശ്രീ |
പുരസ്കാരങ്ങൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Padma Awards 2015". pib.nic.in. Retrieved 25 ജനുവരി 2015.