അതിരുദ്രം അടക്കമുള്ള യജ്ഞങ്ങളിൽ ഉപയോഗിക്കുന്ന ഒരു ഉപകരണമാണ് പ്രസേകം.ഒരു ചതുരപാത്രത്തിനു ഒരു നീണ്ട വാൽവച്ചതുപോലുള്ള ഘടനയാണ് ഇതിനുള്ളത്.അതു ഉയർത്തിനിർത്താൻ ഒരു താങ്ങ് ഉണ്ടാകും.

പ്രസേകം
"https://ml.wikipedia.org/w/index.php?title=പ്രസേകം&oldid=3490197" എന്ന താളിൽനിന്ന് ശേഖരിച്ചത്