' പ്രസാദ്, പ്രസാദ എന്നീ പേരുകളിലുമറിയപ്പെടുന്ന 'പ്രസാദം ഹിന്ദു, സിഖ് മതങ്ങളിൽ നിന്നുമുള്ള മതപരമായ ഭക്ഷണമാണ്. ആരാധകർ ആരാധനയ്ക്കു ശേഷം സാധാരണയായി കഴിക്കുന്നു. 'പ്രസാദം' അക്ഷരാർത്ഥത്തിൽ കൃപയുള്ള സമ്മാനം എന്നാണർത്ഥം. താരതമ്യേനെ ഭക്ഷ്യയോഗ്യമായ ഈ ഭക്ഷണം ആദ്യം ഒരു പ്രതിഷ്ഠയ്ക്കും, സന്യാസിക്കും, ശ്രേഷ്ഠനായ വ്യക്തിക്കും അല്ലെങ്കിൽ ഭഗവാൻ എന്നിവർക്കും തുടർന്ന് അനുയായികൾക്കും നന്മ നിറഞ്ഞ മറ്റുള്ളവർക്കുമായി വിതരണം ചെയ്യുന്നു. [1]

Khichdi prasāda in ecofriendly Areca-leaf traditional Indian Donna at ISKCON Temple Bangalore.
  1. Natu, Bal, Glimpses of the God-Man, Meher Baba, Sheriar Press, 1987

ബാഹ്യ ലിങ്കുകൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പ്രസാദം&oldid=3488449" എന്ന താളിൽനിന്ന് ശേഖരിച്ചത്